Wednesday, March 18, 2009

കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ വധ ഭീഷണി, രണ്ടു വിദ്യാര്‍ഥികളെ അറസ്റ്റു ചെയ്‌തു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ടെലിഫോണില്‍ വധ ഭീഷണി മുഴക്കിയ രണ്ടു വിദ്യാര്‍ഥികളെ പോലീസ്‌ അറസ്റ്റു ചെയ്‌തു. ചെമ്മാട്‌ ദാറുല്‍ ഹുദാ വിദ്യാര്‍ഥികളാണ്‌ അറസ്റ്റിലായതെന്ന്‌ പോലീസ്‌ അറിയിച്ചു. സംഭവത്തെ കുറിച്ച്‌ പോലീസ്‌ കൂടുതല്‍ അന്വേഷിച്ചു വരികയാണ്‌.

1 comment:

പ്രചാരകന്‍ said...

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ക്കെതിരെ ടെലിഫോണില്‍ വധ ഭീഷണി

Related Posts with Thumbnails