Tuesday, January 27, 2009

കാന്തപുരത്തിന്‌ ജന്‍മനാട്ടില്‍ സ്വീകരണം


താമരശ്ശേരി: സൗദി അറേബ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെറിറ്റേജിന്റെ പുരസ്കാരം നേടിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ഫിബ്രവരി 13ന്‌ ജന്‍മനാട്ടില്‍ സ്വീകരണം നല്‍കാന്‍ സംഘാടകസമിതി രൂപവത്കരിച്ചു. പൂനൂരില്‍ നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ ദേശീയ, സംസ്ഥാനതല രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക നേതാക്കളെ പങ്കെടുപ്പിക്കാന്‍ തീരുമാനിച്ചു.

26/01/2009

1 comment:

prachaarakan said...

സൗദി അറേബ്യയിലെ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെറിറ്റേജിന്റെ പുരസ്കാരം നേടിയ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ക്ക്‌ ഫിബ്രവരി 13ന്‌ ജന്‍മനാട്ടില്‍ സ്വീകരണം നല്‍കാന്‍ സംഘാടകസമിതി രൂപവത്കരിച്ചു.

Related Posts with Thumbnails