Tuesday, December 30, 2008

കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്ന്‌ കാന്തപുരം പ്രഥമ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ അവാര്‍ഡ്‌ സ്വീകരിക്കുന്നു

ഇസ്ലാമിക പൈതൃകവും പാരമ്പര്യത്തനിമയും പരിരക്ഷിക്കുന്നതിന്‌ സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ ഏര്‍പ്പെടുത്തിയ പ്രഥമ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ അവാര്‍ഡ്‌ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്ന്‌ സ്വീകരിക്കുന്നു








news :www.ssfmalappuram.com
pic recd from :Mahaboob Kakkad
www.netdesign.ae

4 comments:

prachaarakan said...

ഇസ്ലാമിക പൈതൃകവും പാരമ്പര്യത്തനിമയും പരിരക്ഷിക്കുന്നതിന്‌ സൗദി അറേബ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ ഏര്‍പ്പെടുത്തിയ പ്രഥമ ഇസ്ലാമിക്‌ ഹെരിറ്റേജ്‌ അവാര്‍ഡ്‌ മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഡല്‍ഹിയില്‍ കേന്ദ്രമന്ത്രി വയലാര്‍ രവിയില്‍ നിന്ന്‌ സ്വീകരിക്കുന്നു

ചില നേരത്ത്.. said...

ചേകന്നൂര്‍ കേസ്, സി ബി ഐ ഉപേക്ഷിച്ചോ?

ബഷീർ said...

അഭിനന്ദനങ്ങള്‍.. ആശംസകള്‍ :)

OT
പട്ടികള്‍ കുരയ്ക്കും പക്ഷെ..
സ്വാര്‍ത്ഥ വാഹക സംഘം മുന്നോട്ട്‌ ..

M.A Bakar said...

കാന്തപുരം എന്ന പൊട്ട കിണറ്റില്‍ വീണ തവളകല്‍ക്ക്‌ പട്ടി കുരച്ഛാല്‍ എന്തു കിളികള്‍ ചിലച്ഛാല്‍ എന്ത്‌ ... !!

Related Posts with Thumbnails