വാസ്തവമറിയാതെ കാന്തപുരം വിരോധികളെപ്പോലെ സംസാരിക്കരുതെന്ന് അപേക്ഷിക്കുന്നു. അദ്ധേഹം എന്താണു പറഞ്ഞതെന്നും അത് ഏത് രീതിയിലാണു മനീാരമക്കാര് കൊടുത്തതെന്നും വിശദമായ റിപ്പോര്‍ട്ട് ഇന്നത്തെ സിറാജ് ദിനപത്രത്തില്‍ ഉണ്ട്. റിപ്പോര്‍ട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതാണ്
കാന്തപുരം വിരോധികളെ പോലെ സംസാരിച്ചില്ലെങ്കിലും കാന്തപുരം അനുകൂലിയെ പോലെ സംസാരിക്കണം എന്നാണോ പറയുന്നത്?
മുസ്ലിങ്ങളെ മൊത്തത്തില്‍ ഏറ്റെടുത്ത് സംസാരിക്കാന്‍ നടക്കുന്ന ഈ മൊയ്ല്യാക്കന്മാരെ പറഞ്ഞിട്ടു കാര്യമില്ല. ഇവരെയൊക്കെ ഓരോ പരിപാടികളില്‍ മുസ്ലിങ്ങളുടെ അവസാന വാക്കായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെ ആണ് പറയേണ്ടത്.
ഒരു അപേക്ഷ കൂടിയുണ്ട്. ബഹുഭാര്യത്ത്വം ഇസ്ലാമില്‍ അനുവദിച്ചദിന് അദ്ദേഹം പറഞ്ഞ കാരണത്തിന് (മറ്റു കാരണങ്ങള്‍ മനോരമ വിഴുങ്ങിയാലും ഇല്ലെങ്കിലും) ഖുര്‍ആനില്‍ നിന്നോ ഹദീസുകളില്‍ നിന്നോ ഒരു റഫറന്‍സ് തരാമോ?
വളരെ ഉപകാരം. പക്ഷെ രണ്ടു ലിങ്കിലും എന്റ്റെ ചോദ്യത്തിന്റ്റെ ഉത്തരം കണ്ടില്ല.
കാന്തപുരം പറഞ്ഞതു പോലെ, സ്ത്രീകളുമായി ആര്‍ത്തവ ദിനങ്ങളില്‍ (9-15 ദിവസം വരെ!!! അല്‍പ്പം കൂടിപോയില്ലേ??) ബന്ധം പാടില്ല എന്നത് ഇസ്ലാമികമാണ്. പക്ഷെ, ആ ചുരുങ്ങിയ കാളയളവില്‍ കാത്തിരിക്കാന്‍ ഉള്ള ശക്തി ഇല്ലാത്തവര്‍ക്ക് വീണ്ടും കെട്ടാം എന്നത് എവിടെ പറഞ്ഞിരിക്കുന്നു എന്നാണ് എന്റ്റെ ചോദ്യം. മറ്റുള്ളവര്‍ (അവര്‍ പണ്ഠിതന്മാരാണെങ്കിലും) പറയുന്നതല്ല ഞാന്‍ ചോദിച്ചത്. പരിശുദ്ധ ഖുര്‍ആനിലോ, ഹദീസുകളിലോ ഉണ്ടോ എന്നാണ്?
താങ്കള്‍ കാണിച്ചു തന്ന ഉദാഹരണങ്ങള്‍ ഇസ്ലാമില്‍ ബഹു ഭാര്യത്വം എന്ത് കൊണ്ട് അനുവദിച്ചിരിക്കുന്നു എന്നതാണ്. പക്ഷെ, അതില്‍ പറഞ്ഞ കാരണങ്ങളില്‍ കാന്തപുരം പറഞ്ഞ കാരണം ഉള്പ്പെടുന്നില്ലല്ലോ??
ചിലപ്പോള്‍ ബഹു ഭാര്യത്വം അനുവദനീയമാക്കിയതിന് ഇസ്ലാമില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ (അനാഥകളുടെ സംരക്ഷണം മുതലായവ) അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞിരിക്കാം, അത് മനോരമ വിഴുങ്ങുകയും ചെയ്തിരിക്കാം. പക്ഷെ, അത്കൊണ്ട് അദ്ദേഹം തെറ്റു പറഞ്ഞതിന്റ്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിവാക്കപെടുകയില്ല.
ഒരു സംഘടനയുടെ നേതാവ് മാത്രമായ ഇദ്ദേഹത്തിന്റ്റെ പ്രസ്ഥാവനകളെ മുസ്ലിമുകളുമായി ബന്ധപ്പെട്ടവ എന്നതരത്തില്‍ പല മാധ്യമങ്ങളും ആളുകളും കാണുന്നത് രസകരമായി തോന്നിയിട്ടുണ്ട്.
അവറാന് കുട്ടി മുസ്ലിയാര് നാളെ അങ്ങാടിയില്‍ വെച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതും ഇത്തരത്തില്‍ തന്നെ കാണണം കഷ്ടം!
കാന്തപുരം പറയാത്തത് തലയും വാലും മുറിച്ച് തെറ്റിദ്ധാരണ പരത്തിയ മനോരമ ചാനലിന്റെ ഹീന ശ്രമം കാണാതെ അവര്‍ പറാഞ്ഞ അര്‍ത്ഥത്തില്‍ തന്നെ എട്ത്ത് സംശയങ്ങളുന്നയിക്കരുത് സുഹൃത്തേ.
dear tharavaadi,
കാന്തപുരം ഒരു സംഘടനയുടെ നേതാവ് തന്നെ. അത് അംഗീകരിച്ചതില്‍ സന്തോഷം. ആ സംഘടനയെ പറ്റിയുള്ള തെറ്റിദ്ധാരണയായിരിക്കാം താങ്കള്‍ ഇങ്ങിനെ പറയാന്‍ കാരണം. അതിനു മുന്‍ വിധികള്‍ ഇല്ലാതെ പഠിക്കുവാന്‍ അഭ്യര്ഥ്തിക്കുന്നു കാന്തപുരം ലോകം അംഗീകരിക്കുന്ന ഇസ്ലാമിക പണ്ഡിതരില്‍ ഒരാളാണ് . അത് കൊണ്ടും കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇസ്ലാമിക സംഘടനകളുടെ അമരക്കാരനും ആയത് കൊണ്ട് തന്നെ അദ്ദേഹം പറയുന്നത് ലോകം ഉറ്റു നോക്കുന്നു. ഇനി താങ്കള്‍ക്ക് ആരെയെങ്കിലും കേരളത്തിലെ മുസ്ലിംങ്ങളുടെ നേതാവായി അവതരിപ്പിക്കാനുണ്ടെങ്കില്‍ വിരോധമില്ല
"കാന്തപുരം പറയാത്തത് തലയും വാലും മുറിച്ച് തെറ്റിദ്ധാരണ പരത്തിയ മനോരമ ചാനലിന്റെ ഹീന ശ്രമം കാണാതെ അവര്‍ പറാഞ്ഞ അര്‍ത്ഥത്തില്‍ തന്നെ എട്ത്ത് സംശയങ്ങളുന്നയിക്കരുത് സുഹൃത്തേ. "
ഞാന്‍ സമ്മതിക്കുന്നു. എന്നാല്പിന്നെ, ഇതില്‍ ഏതാണ് കാന്തപുരം പറയാത്തതെന്നും കൂടി പറയുക.
"സ്ത്രീകള്‍ മാസത്തില്‍ ഒന്‍പത് മുതല്‍ പതിനഞ്ജ് ദിവസം വരെ അശുദ്ധകളായിരിക്കും, ആ സമയത്ത് സ്ത്രീ പുരുഷ ബന്ധം ഇസ്ലാമില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നത് കൊണ്ട് പുരുഷന് ഒന്നിലേറെ ഭാര്യമാരെ ആവശ്യമാണ്"
ഇനി ഇതെല്ലാം കാന്തപുരം പറഞ്ഞിരുന്നു, പക്ഷെ വെവ്വേറെ അവസരങ്ങളില്‍ ആണെന്നാണെങ്കില്‍ ക്ഷമിക്കുക. പക്ഷെ, ഞാന്‍ കണ്ട ന്യൂസില്‍ ഒരൊറ്റ വാചകമായി മുകളില്‍ എഴുതിയ കാര്യങ്ങള്‍ അദ്ദേഹം പറയുന്നതായിട്ടാണ് എനിക്ക് മനസ്സിലായത്.
ഇനി ഇതെല്ലാം പോട്ടെന്ന് വെക്കാം. പക്ഷെ, അപ്പൊഴും എന്റ്റെ ചോദ്യം നിലനില്ക്കുന്നു. ഞാന്‍ ഒന്നു പരിഷ്കരിച്ചു ചോദിക്കാം.
ബഹു ഭാര്യത്വത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എന്തിനാണ് കാന്തപുരം സ്ത്രീകളുടെ ആര്‍ത്തവസമയത്തെ കുറിച്ചും ആ സമയത്ത് ബന്ധം പാടില്ലെന്നതിനെപ്പറ്റിയും സംസാരിച്ചത്??
അല്ലെങ്കില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെപ്പറ്റി പറഞ്ഞ വിധിന്യായത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്തുകൊണ്ടാണ് അദ്ദേഹം "സ്ത്രീകളുടെ ആര്‍ത്തവസമയത്തെ കുറിച്ചും ആ സമയത്ത് ബന്ധം പാടില്ലെന്നതിനെപ്പറ്റിയും സംസാരിച്ചത്"??
പൂര്‍ണ്ണമല്ല , കാന്തപുരം ഒരു സംഘടനയുടെ നേതാവ് മാത്രമാണ്.
>> ആ സംഘടനയെ പറ്റിയുള്ള തെറ്റിദ്ധാരണയായിരിക്കാം താങ്കള്‍ ഇങ്ങിനെ പറയാന്‍ കാരണം.<<<
ഒരു സംഘടനയുടെ നേതാവിന്റ്റെ വാക്കുകളെ മുസ്ലീങ്ങളുടെ എന്ന അര്‍ത്ഥത്തില്‍ പറയുന്നതിലെ അനൗചിത്യം സൂചിപ്പിക്കാന്‍ സംഘടനയെപ്പറ്റി മനസ്സിലാക്കേണ്ടതില്ല മുസ്ലിമീങ്ങളുമായി അതിനുള്ള ബന്ധം നോക്കിയാല്‍ മാത്രം മതി.
>>കാന്തപുരം ലോകം അംഗീകരിക്കുന്ന ഇസ്ലാമിക പണ്ഡിതരില്‍ ഒരാളാണ് <<<
ഒരു പണ്ടിതനില്‍ നിന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ വിഷമം. ലോകം അംഗീകരിക്കുന്ന എന്നൊന്നും പറയരുത് ലോകത്തുള്ള ചിലര്‍ എന്ന് പറയുന്നതായിരിക്കും ഉത്തമം.
>> ഇനി താങ്കള്‍ക്ക് ആരെയെങ്കിലും കേരളത്തിലെ മുസ്ലിംങ്ങളുടെ നേതാവായി അവതരിപ്പിക്കാനുണ്ടെങ്കില്‍ വിരോധമില്ല <<
ഹഹ , മിസ്ലീം / ഇസ്ലാം എന്നതൊക്കെ ആത്മീയമായ വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് , ഇത്തരത്തിലുള്ളവക്ക് ഒരു നേതാവ് വേണമെന്ന് ഒരിക്കലും ഞാന്‍ കരുതുന്നില്ല.
തറവാടിയുടെയും പ്രചാരകന്റെയും കമന്റുകൾ വായിച്ചു. കാന്തപുരവും ഇസ്ലാമും തമ്മിലുള്ള ബന്ധം എന്താണെന്നു ഇപ്പോഴും മനസ്സിലായില്ല.. അദ്ദേഹത്തിന് ആധികാരികമായി പ്രസ്ഥാവനകൾ (മുസ്ലീംങ്ങളെ പ്രധിനിധീകരിച്ചുകൊണ്ട്) ഇറക്കാനുള്ള അവകാശമുണ്ടോ?? ഇല്ലെങ്കിൽ അവറാൻ കുട്ടി മുസ്ലിയാരാണെന്നു കരുതാം.
തെറിയഭിഷേകമടക്കമുള്ള കമന്റുകള്‍ കിട്ടി.. അതെല്ലാം ഇവിടെ ഇടുന്നില്ല.:)
സുഹൃത്തുക്കളെ. കഥയറിയാതെയാണെല്ലാവരും ആട്ടം കാണുന്നത്. കാന്തപുരം എന്ന മഹാ പണ്ഡിതനുമേല് കുതിരകയറാന്‍ മാത്രമായി നടക്കുന്നവര്‍ക്ക് എന്ത് വിശദീകരണം കൊടുത്തിട്ടും കാര്യമില്ല.
കാന്തപുരം ഒരു സംഘടനയുടെ നേതാവാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുള്ളതായി കാണുന്നില്ല്. ഇനി ആ സംഘടന എന്താണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഒന്ന് നിശ്പക്ഷമായി വിലയിരുത്തി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന അപേക്ഷ മാത്രം. അപ്പോള്‍ തെറ്റിദ്ധാരണകള്‍ നീങ്ങുന്നതാണ്. കാന്തപുരം എന്ന പണ്ഡിതനെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഇവിടെയും വായിക്കാം . നല്ല മനസ്സോടെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഇത്രത്തോളം ചെളിവാരിയെറിയപ്പെട്ട് ഒരു പണ്ഡിതന് ഉണ്ടോ എന്ന് ചിന്തിക്കുക. എന്നിട്ട് വാരിയെറിയപ്പെട്ട അഴുക്കുകള്‍ എല്ലാം പിന്നെ എവിടെ ചെന്നാണു പതിച്ചതെന്നു കൂടി വിലയിരുത്തുക അപ്പോള്‍ മനസ്സിലാവും ഇന്ന് വരെയുള്ള എല്ലാ ആരോപണങ്ങളുടെയും പൊള്ളത്തരവും കള്ളത്തരവും.
ഇവിടെയും ഇസ് ലാമിക നിയമങ്ങള്‍ മാത്രമാണദ്ദേഹം പറഞ്ഞിട്ടുള്ളത് അത് വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്തെങ്കിലുമൊന്ന് വീണു കിട്ടാനായി കാത്തിരിക്കുന്നവര്‍ക്ക് പുറത്തിറങ്ങാനും പുറത്തിറക്കാനും ഒരു എല്ലിന് കഷണവും കിട്ടി. അത്രമാത്രം.
സത്യത്തില്‍ എന്താണു സംഭവിച്ചതെന്ന് ഈ റിപ്പോര്‍ട്ട് നിഷ്പക്ഷമായി വായിച്ച് മനസ്സിലാക്കുക
സത്യം സത്യമായി പറയുവാനും മനസ്സിലാക്കുവാനും സത്യത്തിനു വേണ്ടി നിലകൊള്ളാനും ഏവര്‍ക്കും കഴിയട്ടെ
14 comments:
മനോരമ അപമാനിക്കുന്നു : കാന്തപുരം
മൊത്തം മുസ്ലിംഗളെ അപമാനിച്ച കാന്തപുരത്തിനെതിരെ ആര് കേസ് കൊടുക്കും.
നരിക്കുന്നന്‍,
വാസ്തവമറിയാതെ കാന്തപുരം വിരോധികളെപ്പോലെ സംസാരിക്കരുതെന്ന് അപേക്ഷിക്കുന്നു. അദ്ധേഹം എന്താണു പറഞ്ഞതെന്നും അത് ഏത് രീതിയിലാണു മനീാരമക്കാര് കൊടുത്തതെന്നും വിശദമായ റിപ്പോര്‍ട്ട് ഇന്നത്തെ സിറാജ് ദിനപത്രത്തില്‍ ഉണ്ട്. റിപ്പോര്‍ട്ട് ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നതാണ്
prachaarakan
കാന്തപുരം വിരോധികളെ പോലെ സംസാരിച്ചില്ലെങ്കിലും കാന്തപുരം അനുകൂലിയെ പോലെ സംസാരിക്കണം എന്നാണോ പറയുന്നത്?
മുസ്ലിങ്ങളെ മൊത്തത്തില്‍ ഏറ്റെടുത്ത് സംസാരിക്കാന്‍ നടക്കുന്ന ഈ മൊയ്ല്യാക്കന്മാരെ പറഞ്ഞിട്ടു കാര്യമില്ല. ഇവരെയൊക്കെ ഓരോ പരിപാടികളില്‍ മുസ്ലിങ്ങളുടെ അവസാന വാക്കായി അവതരിപ്പിക്കുന്ന മാധ്യമങ്ങളെ ആണ് പറയേണ്ടത്.
ഒരു അപേക്ഷ കൂടിയുണ്ട്. ബഹുഭാര്യത്ത്വം ഇസ്ലാമില്‍ അനുവദിച്ചദിന് അദ്ദേഹം പറഞ്ഞ കാരണത്തിന് (മറ്റു കാരണങ്ങള്‍ മനോരമ വിഴുങ്ങിയാലും ഇല്ലെങ്കിലും) ഖുര്‍ആനില്‍ നിന്നോ ഹദീസുകളില്‍ നിന്നോ ഒരു റഫറന്‍സ് തരാമോ?
താഴെയുള്ള രണ്ട് ലിങ്കുകള്‍ ക്ലിക് ചെയ്ത് വായിക്കൂ സഹോദരാ
ഇത് കാന്തപുരത്തിന്റെ പ്രസ്താവനയല്ല എന്ന് ഉണര്‍ത്തുന്നു
-1-
POLYGAMY
FATWA FROM ISLAM ONLINE
REGARDS
വളരെ ഉപകാരം. പക്ഷെ രണ്ടു ലിങ്കിലും എന്റ്റെ ചോദ്യത്തിന്റ്റെ ഉത്തരം കണ്ടില്ല.
കാന്തപുരം പറഞ്ഞതു പോലെ, സ്ത്രീകളുമായി ആര്‍ത്തവ ദിനങ്ങളില്‍ (9-15 ദിവസം വരെ!!! അല്‍പ്പം കൂടിപോയില്ലേ??) ബന്ധം പാടില്ല എന്നത് ഇസ്ലാമികമാണ്. പക്ഷെ, ആ ചുരുങ്ങിയ കാളയളവില്‍ കാത്തിരിക്കാന്‍ ഉള്ള ശക്തി ഇല്ലാത്തവര്‍ക്ക് വീണ്ടും കെട്ടാം എന്നത് എവിടെ പറഞ്ഞിരിക്കുന്നു എന്നാണ് എന്റ്റെ ചോദ്യം. മറ്റുള്ളവര്‍ (അവര്‍ പണ്ഠിതന്മാരാണെങ്കിലും) പറയുന്നതല്ല ഞാന്‍ ചോദിച്ചത്. പരിശുദ്ധ ഖുര്‍ആനിലോ, ഹദീസുകളിലോ ഉണ്ടോ എന്നാണ്?
താങ്കള്‍ കാണിച്ചു തന്ന ഉദാഹരണങ്ങള്‍ ഇസ്ലാമില്‍ ബഹു ഭാര്യത്വം എന്ത് കൊണ്ട് അനുവദിച്ചിരിക്കുന്നു എന്നതാണ്. പക്ഷെ, അതില്‍ പറഞ്ഞ കാരണങ്ങളില്‍ കാന്തപുരം പറഞ്ഞ കാരണം ഉള്പ്പെടുന്നില്ലല്ലോ??
ചിലപ്പോള്‍ ബഹു ഭാര്യത്വം അനുവദനീയമാക്കിയതിന് ഇസ്ലാമില്‍ പറഞ്ഞിരിക്കുന്ന കാരണങ്ങള്‍ (അനാഥകളുടെ സംരക്ഷണം മുതലായവ) അദ്ദേഹം ചര്‍ച്ചയില്‍ പറഞ്ഞിരിക്കാം, അത് മനോരമ വിഴുങ്ങുകയും ചെയ്തിരിക്കാം. പക്ഷെ, അത്കൊണ്ട് അദ്ദേഹം തെറ്റു പറഞ്ഞതിന്റ്റെ ഉത്തരവാദിത്ത്വത്തില്‍ നിന്നും ഒഴിവാക്കപെടുകയില്ല.
ഒരു സംഘടനയുടെ നേതാവ് മാത്രമായ ഇദ്ദേഹത്തിന്റ്റെ പ്രസ്ഥാവനകളെ മുസ്ലിമുകളുമായി ബന്ധപ്പെട്ടവ എന്നതരത്തില്‍ പല മാധ്യമങ്ങളും ആളുകളും കാണുന്നത് രസകരമായി തോന്നിയിട്ടുണ്ട്.
അവറാന് കുട്ടി മുസ്ലിയാര് നാളെ അങ്ങാടിയില്‍ വെച്ച് എന്തെങ്കിലും വിളിച്ചുപറഞ്ഞാല്‍ അതും ഇത്തരത്തില്‍ തന്നെ കാണണം കഷ്ടം!
കാണിച്ചിരിക്കുന്ന രണ്ട് ലിങ്കുകളും മുഴുവന്‍ വായിച്ചു.
dear ugran,
കാന്തപുരം പറയാത്തത് തലയും വാലും മുറിച്ച് തെറ്റിദ്ധാരണ പരത്തിയ മനോരമ ചാനലിന്റെ ഹീന ശ്രമം കാണാതെ അവര്‍ പറാഞ്ഞ അര്‍ത്ഥത്തില്‍ തന്നെ എട്ത്ത് സംശയങ്ങളുന്നയിക്കരുത് സുഹൃത്തേ.
dear tharavaadi,
കാന്തപുരം ഒരു സംഘടനയുടെ നേതാവ് തന്നെ. അത് അംഗീകരിച്ചതില്‍ സന്തോഷം. ആ സംഘടനയെ പറ്റിയുള്ള തെറ്റിദ്ധാരണയായിരിക്കാം താങ്കള്‍ ഇങ്ങിനെ പറയാന്‍ കാരണം. അതിനു മുന്‍ വിധികള്‍ ഇല്ലാതെ പഠിക്കുവാന്‍ അഭ്യര്ഥ്തിക്കുന്നു
കാന്തപുരം ലോകം അംഗീകരിക്കുന്ന ഇസ്ലാമിക പണ്ഡിതരില്‍ ഒരാളാണ് . അത് കൊണ്ടും കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും ഇസ്ലാമിക സംഘടനകളുടെ അമരക്കാരനും ആയത് കൊണ്ട് തന്നെ അദ്ദേഹം പറയുന്നത് ലോകം ഉറ്റു നോക്കുന്നു. ഇനി താങ്കള്‍ക്ക് ആരെയെങ്കിലും കേരളത്തിലെ മുസ്ലിംങ്ങളുടെ നേതാവായി അവതരിപ്പിക്കാനുണ്ടെങ്കില്‍ വിരോധമില്ല
dear uncle ,
thanks :)
"കാന്തപുരം പറയാത്തത് തലയും വാലും മുറിച്ച് തെറ്റിദ്ധാരണ പരത്തിയ മനോരമ ചാനലിന്റെ ഹീന ശ്രമം കാണാതെ അവര്‍ പറാഞ്ഞ അര്‍ത്ഥത്തില്‍ തന്നെ എട്ത്ത് സംശയങ്ങളുന്നയിക്കരുത് സുഹൃത്തേ. "
ഞാന്‍ സമ്മതിക്കുന്നു. എന്നാല്പിന്നെ, ഇതില്‍ ഏതാണ് കാന്തപുരം പറയാത്തതെന്നും കൂടി പറയുക.
"സ്ത്രീകള്‍ മാസത്തില്‍ ഒന്‍പത് മുതല്‍ പതിനഞ്ജ് ദിവസം വരെ അശുദ്ധകളായിരിക്കും, ആ സമയത്ത് സ്ത്രീ പുരുഷ ബന്ധം ഇസ്ലാമില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നത് കൊണ്ട് പുരുഷന് ഒന്നിലേറെ ഭാര്യമാരെ ആവശ്യമാണ്"
ഇനി ഇതെല്ലാം കാന്തപുരം പറഞ്ഞിരുന്നു, പക്ഷെ വെവ്വേറെ അവസരങ്ങളില്‍ ആണെന്നാണെങ്കില്‍ ക്ഷമിക്കുക. പക്ഷെ, ഞാന്‍ കണ്ട ന്യൂസില്‍ ഒരൊറ്റ വാചകമായി മുകളില്‍ എഴുതിയ കാര്യങ്ങള്‍ അദ്ദേഹം പറയുന്നതായിട്ടാണ് എനിക്ക് മനസ്സിലായത്.
ഇനി ഇതെല്ലാം പോട്ടെന്ന് വെക്കാം. പക്ഷെ, അപ്പൊഴും എന്റ്റെ ചോദ്യം നിലനില്ക്കുന്നു. ഞാന്‍ ഒന്നു പരിഷ്കരിച്ചു ചോദിക്കാം.
ബഹു ഭാര്യത്വത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എന്തിനാണ് കാന്തപുരം സ്ത്രീകളുടെ ആര്‍ത്തവസമയത്തെ കുറിച്ചും ആ സമയത്ത് ബന്ധം പാടില്ലെന്നതിനെപ്പറ്റിയും സംസാരിച്ചത്??
അല്ലെങ്കില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന വിവേചനത്തെപ്പറ്റി പറഞ്ഞ വിധിന്യായത്തെക്കുറിച്ചുള്ള ഒരു ചര്‍ച്ചയില്‍ എന്തുകൊണ്ടാണ് അദ്ദേഹം "സ്ത്രീകളുടെ ആര്‍ത്തവസമയത്തെ കുറിച്ചും ആ സമയത്ത് ബന്ധം പാടില്ലെന്നതിനെപ്പറ്റിയും സംസാരിച്ചത്"??
പ്രചാരകന്,
>>>കാന്തപുരം ഒരു സംഘടനയുടെ നേതാവ് തന്നെ. <<<
പൂര്‍ണ്ണമല്ല , കാന്തപുരം ഒരു സംഘടനയുടെ നേതാവ് മാത്രമാണ്.
>> ആ സംഘടനയെ പറ്റിയുള്ള തെറ്റിദ്ധാരണയായിരിക്കാം താങ്കള്‍ ഇങ്ങിനെ പറയാന്‍ കാരണം.<<<
ഒരു സംഘടനയുടെ നേതാവിന്റ്റെ വാക്കുകളെ മുസ്ലീങ്ങളുടെ എന്ന അര്‍ത്ഥത്തില്‍ പറയുന്നതിലെ അനൗചിത്യം സൂചിപ്പിക്കാന്‍ സംഘടനയെപ്പറ്റി മനസ്സിലാക്കേണ്ടതില്ല മുസ്ലിമീങ്ങളുമായി അതിനുള്ള ബന്ധം നോക്കിയാല്‍ മാത്രം മതി.
>>കാന്തപുരം ലോകം അംഗീകരിക്കുന്ന ഇസ്ലാമിക പണ്ഡിതരില്‍ ഒരാളാണ് <<<
ഒരു പണ്ടിതനില്‍ നിന്നും ഇത്തരത്തിലുള്ള വാക്കുകള്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാന്‍ വിഷമം.
ലോകം അംഗീകരിക്കുന്ന എന്നൊന്നും പറയരുത് ലോകത്തുള്ള ചിലര്‍ എന്ന് പറയുന്നതായിരിക്കും ഉത്തമം.
>> ഇനി താങ്കള്‍ക്ക് ആരെയെങ്കിലും കേരളത്തിലെ മുസ്ലിംങ്ങളുടെ നേതാവായി അവതരിപ്പിക്കാനുണ്ടെങ്കില്‍ വിരോധമില്ല <<
ഹഹ , മിസ്ലീം / ഇസ്ലാം എന്നതൊക്കെ ആത്മീയമായ വിശ്വാസപ്രമാണങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് , ഇത്തരത്തിലുള്ളവക്ക് ഒരു നേതാവ് വേണമെന്ന് ഒരിക്കലും ഞാന്‍ കരുതുന്നില്ല.
തറവാടിയുടെയും പ്രചാരകന്റെയും കമന്റുകൾ വായിച്ചു. കാന്തപുരവും ഇസ്ലാമും തമ്മിലുള്ള ബന്ധം എന്താണെന്നു ഇപ്പോഴും മനസ്സിലായില്ല.. അദ്ദേഹത്തിന് ആധികാരികമായി പ്രസ്ഥാവനകൾ (മുസ്ലീംങ്ങളെ പ്രധിനിധീകരിച്ചുകൊണ്ട്) ഇറക്കാനുള്ള അവകാശമുണ്ടോ?? ഇല്ലെങ്കിൽ അവറാൻ കുട്ടി മുസ്ലിയാരാണെന്നു കരുതാം.
dear brothers,
തെറിയഭിഷേകമടക്കമുള്ള കമന്റുകള്‍ കിട്ടി..
അതെല്ലാം ഇവിടെ ഇടുന്നില്ല.:)
സുഹൃത്തുക്കളെ. കഥയറിയാതെയാണെല്ലാവരും ആട്ടം കാണുന്നത്. കാന്തപുരം എന്ന മഹാ പണ്ഡിതനുമേല് കുതിരകയറാന്‍ മാത്രമായി നടക്കുന്നവര്‍ക്ക് എന്ത് വിശദീകരണം കൊടുത്തിട്ടും കാര്യമില്ല.
കാന്തപുരം ഒരു സംഘടനയുടെ നേതാവാണെന്നതില്‍ ആര്‍ക്കും തര്‍ക്കമുള്ളതായി കാണുന്നില്ല്. ഇനി ആ സംഘടന എന്താണെന്നും അതിന്റെ പ്രവര്‍ത്തനങ്ങളും പദ്ധതികളും ഒന്ന് നിശ്പക്ഷമായി വിലയിരുത്തി പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന അപേക്ഷ മാത്രം. അപ്പോള്‍ തെറ്റിദ്ധാരണകള്‍ നീങ്ങുന്നതാണ്. കാന്തപുരം എന്ന പണ്ഡിതനെ കുറിച്ചുള്ള ചില വിവരങ്ങള്‍ ഇവിടെയും വായിക്കാം . നല്ല മനസ്സോടെ വായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ എന്നല്ല ഇന്ത്യയില്‍ തന്നെ ഇത്രത്തോളം ചെളിവാരിയെറിയപ്പെട്ട് ഒരു പണ്ഡിതന് ഉണ്ടോ എന്ന് ചിന്തിക്കുക. എന്നിട്ട് വാരിയെറിയപ്പെട്ട അഴുക്കുകള്‍ എല്ലാം പിന്നെ എവിടെ ചെന്നാണു പതിച്ചതെന്നു കൂടി വിലയിരുത്തുക അപ്പോള്‍ മനസ്സിലാവും ഇന്ന് വരെയുള്ള എല്ലാ ആരോപണങ്ങളുടെയും പൊള്ളത്തരവും കള്ളത്തരവും.
ഇവിടെയും ഇസ് ലാമിക നിയമങ്ങള്‍ മാത്രമാണദ്ദേഹം പറഞ്ഞിട്ടുള്ളത് അത് വളച്ചൊടിച്ച് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. എന്തെങ്കിലുമൊന്ന് വീണു കിട്ടാനായി കാത്തിരിക്കുന്നവര്‍ക്ക് പുറത്തിറങ്ങാനും പുറത്തിറക്കാനും ഒരു എല്ലിന് കഷണവും കിട്ടി. അത്രമാത്രം.
സത്യത്തില്‍ എന്താണു സംഭവിച്ചതെന്ന്
ഈ റിപ്പോര്‍ട്ട് നിഷ്പക്ഷമായി വായിച്ച് മനസ്സിലാക്കുക
സത്യം സത്യമായി പറയുവാനും മനസ്സിലാക്കുവാനും സത്യത്തിനു വേണ്ടി നിലകൊള്ളാനും ഏവര്‍ക്കും കഴിയട്ടെ
നന്ദി
SORRY LINK HERE
www.kanthapuram.com
http://sunnisandesam.blogspot.com/2008/10/blog-post_27.html
Post a Comment