ത്ര്യശ്ശൂര്‍ ജില്ലയില്‍ എരുമപ്പെട്ടി മാരാംപുറത്ത് മുത്തു ഹാജിയുടെ മകന്‍ ഇസ്മയില്‍ (30 വയസ്) നിര്യാതനായി. എസ്.എസ്.എഫ്. മുന്‍ സംസ്ഥാന്‍ ട്രഷററും, എസ്.വൈ.എസ്. ത്യശൂര്‍ ജില്ലാ സെക്രട്ടറിയുമായ എം.എ ഇബ്രാഹിമിന്റെ അനുജനാണു പരേതന്‍.
കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ തുടങ്ങി സുന്നീ പണ്ഡിതന്മാര്‍ പരേതന്റെ വസതിയിലെത്തി പ്രാര്‍ത്ഥന നടത്തി.
ഇസ്മയിലിനു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും മഗ്‌ഫിറത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിക്കുന്നു.
No comments:
Post a Comment