മുസ്വഫ എസ്.വൈ.എസ്. സ്കൂള്‍ വെക്കേഷന്‍ സമയത്ത് ഉംറ & സിയാറത്ത് യാത്രകള്‍ സംഘടിപ്പിക്കുന്നു..
ചുരുങ്ങിയ ചിലവില്‍ മെച്ചമായ യാത്ര സൌകര്യം.
പ്രഗത്ഭ അമീറുമാരുടെ നേത്യത്വം
ആദ്യ സംഘം ജൂലൈ 2 ന് പുറപ്പെട്ട് ജൂലൈ 13 ന് തിരിച്ചെത്തും (ഇ.അ)
അമീര്‍ : അബ്ദുല്‍ ഹമീദ് സഅദി ഈശ്വരമഗലം
പോകാന്‍ ഉദ്ധേശിക്കുന്നവര്‍ ജൂണ്‍ 5 ന് മുമ്പ് പാസ്പോര്‍ട്ട്് കോപ്പിയും, അഡ്വാന്‍സും നല്‍കി ബുക്ക് ചെയ്യുക
ജൂലായ് 23 ന് ( റജബില്‍ ) സംഘടിപ്പിക്കുന്ന രണ്ടാമത് ഉംറ & സിയാറത്ത് യാത്ര സംഘത്തില്‍ പോകാന്‍ ഉദ്ധേശിക്കുന്നവര്‍ ജൂണ്‍ 30 ന് മുന്നെ ബുക്ക് ചെയ്യുക..
അമീര്‍ . കെ.കെ.എം. സഅദി
കൂടുതല്‍ വിവരങ്ങള്‍ക്ക്‌എസ്.വൈ.എസ്. ഓഫീസ് : 02-5523491 / 055- 9134144-------------------------------------------------------------------------------------------------
No comments:
Post a Comment