കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ അദ്ദേഹം കെട്ടിപ്പടുത്ത കോഴിക്കോട് കാരന്തൂര്‍ മര്‍കസില്‍ വച്ച് ഈയിടെ കാണുകയുണ്ടായി. ഒരുപാടു കാര്യങ്ങള്‍, സ്ത്രീകളുടെ പള്ളി പ്രവേശം മുതല്‍ ചേകന്നൂര്‍ മൌലവിയെക്കുറിച്ചു വരെ അദ്ദേഹം സംസാരിച്ചു.സ്വന്തം നിലപാടില്‍ നിന്നു കടുകിട മാറുന്നയാളല്ല മുസ്ലിയാര്‍. അതു കൊണ്ടാണ് എതിരാളികള്‍ അദ്ദേഹത്തെ യാഥാസ്ഥിതികന്‍ എന്നു പരിഹസിക്കുന്നത്. അങ്ങനെ പരിഹസിക്കുന്നവരോട് എന്തു പറയും എന്നു ചോദിച്ചപ്പോള്‍ മുസ്ലിയാര്‍ പറഞ്ഞത്, യാഥാസ്ഥിതികന്‍ എന്നതിന്റെ അര്‍ത്ഥം അവരോട് ചോദിക്കൂ എന്നാണ്. യഥാസ്ഥിതി പുലരണം എന്ന് ആഗ്രഹിക്കുന്നയാള്‍ എന്നാണ് അതിന് അര്‍ത്ഥമെങ്കില്‍ താന്‍ അതു തന്നെയാണ്. കൂടുതല്‍ വായിക്കാന്‍ ഇവിടെ ക്ലിക് ചെയ്യുക
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment