
സഅദാബാദ്: ആദര്‍ശ പണ്ഡിതനേതൃത്വത്തിന്റെ തണലില്‍ വിശ്വാസി സമൂഹം സുരക്ഷിതമാണെന്നബോധം വിളിച്ചോതി ജാമിഅ സഅദിയ്യ 38ാമത് സനദ്ദാന സമ്മേളനത്തിന് ഉജ്വല സമാപ്തി. സമാപന സമ്മേളനത്തില്‍ സഅദിയ്യ ശരീഅത്ത് കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ 245 യുവ പണ്ഡിതര്‍ സഅദി ബിരുദവും 36 പേര്‍ അഫ്സല്‍ സഅദി ബിരുദാനന്തരബിരുദവും 10 പേര്‍ ഹാഫിള് ബിരുദവും ഏററു വാങ്ങി.
No comments:
Post a Comment