കോഴിക്കോട്: അമേരിക്കന്‍ ഏജന്‍സി സര്‍വേ ദുരൂഹമാണെന്ന് ഇന്റലിജന്‍സ് വിഭാഗം കണ്ടെത്തിയ സാഹചര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ വേണ്ട നടപടിയെടുക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാർ ആവശ്യപ്പെട്ടു
നിഷ്പക്ഷത നടിക്കുന്നവനോട്
8 years ago