Showing posts with label ഇസ്‌റാ‍‌അ് മി‌അ്‌റാജ്. Show all posts
Showing posts with label ഇസ്‌റാ‍‌അ് മി‌അ്‌റാജ്. Show all posts

Tuesday, June 29, 2010

മിഅ​‍്‌റാജ്‌ ദിനം ജൂലെ 10 നു ശനിയാഴ്ച


കോഴിക്കോട്‌: ജമാദുൽ ആഖിർ 29ന്‌ റജബ്‌ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ റജബ്‌ ഒന്ന്‌ ജൂൺ 14 തിങ്കളാഴ്ചയും അതനുസരിച്ച്‌ മിഅ​‍്‌റാജ്‌ ദിനം (റജബ്‌ 27) ജൂലൈ പത്തിന്‌ ശനിയാഴ്ചയുമായിരിക്കുമെന്ന്‌ കോഴിക്കോട്‌, വയനാട്‌, കണ്ണൂർ, മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലാ സംയുക്ത മഹല്ല്‌ ജമാഅത്ത്‌ ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, കെ പി, ഹംസ മുസ്ലിയാർ, നെല്ലിക്കുത്ത്‌ ഇസ്മാഈൽ മുസ്ലിയാർ, എം എം അബ്ദുല്ല മുസ്ലിയാർ, സയ്യിദ്‌ ഇബ്‌റാഹീം ഖലീലുൽ ബുഖാരി, ബേപ്പൂർ ഖാസി പി ടി അബ്ദുൽ ഖാദിർ മുസ്ലിയാർ എന്നിവർ അറിയിച്ചു.

www.ssfmalappuram.com

Related Posts with Thumbnails