Showing posts with label ആസാദ് മൂപ്പൻ. Show all posts
Showing posts with label ആസാദ് മൂപ്പൻ. Show all posts

Wednesday, January 26, 2011

ഡോ. ആസാദ് മൂപ്പനും, വയലാർ രവിക്കും ഇന്ന് ദുബൈ മർകസിൽ സ്വീകരണം

ദുബൈ :പത്മ ശ്രീ പുരസ്‌കാരം ലഭിച്ച ഡോക്ടര്‍ ആസാദ്‌ മൂപ്പനെ ഐ.സി.എഫ്, മര്‍കസ് ദുബൈ കമ്മറ്റികള്‍ ആദരിക്കുന്നു.റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ന് വൈകുന്നേരം 6 നു ദുബൈ മര്‍കസില്‍ നടക്കുന്ന പ്രൌഡ മായ ചടങ്ങിലാണ് ഐ. സി. എഫ്. ഭാരവാഹികള്‍ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിക്കുന്നത്. കേന്ദ്ര മന്ത്രി ശ്രീ .വയലാര്‍ രവി ചടങ്ങ് ഉല്‍ഘാടനം ചെയ്യും. പത്മ ശ്രീ പുരസ്‌കാരം ലഭിച്ച ശേഷം അദ്ദേഹത്തിനു നല്‍കുന്ന ആദ്യ പൊതു സ്വീകരണമാണിത്. മത സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുക്കും.
Related Posts with Thumbnails