കോഴിക്കോട്: വിശുദ്ധ തിരുശേഷിപ്പുകളെ വിമര്ശിക്കുകയും പുഛിക്കുകയും ചെയ്യുന്നവര്ക്ക് ഇസ്ലാമില് ഒരു സ്ഥാനവുമില്ലെന്ന് ഡോ അഹ്മദ് ഖസ്റജി പ്രസ്താവിച്ചു. കോഴിക്കോട് മസ്ജിദ് ആസാറിനു ശില പാകി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചക തിരുകേശത്തെ വിമര്ശിക്കുന്ന കേരളത്തിലെ ഒരു വിഭാഗം ആളുകളെ കുറിച്ച് എനിക്കറിയാന് കഴിഞ്ഞു, അവരുടെ നോതാവിനോട് ഇമെയില് വഴി നിരവധി തവണ ബന്ധപ്പെട്ടുവെങ്കിലും അവര്ക്ക് എന്ത് തെളിവു വേണമെങ്കിലും തരാമെന്നും അറിയിച്ചെങ്കിലും അവര് അനുകൂല നിലപാട് സ്വീകരിക്കാത്തത് ഖേദകരമാണെന്നും അദ്ദേഹം പറഞ്ഞു.
http://www.muhimmath.com/
നിഷ്പക്ഷത നടിക്കുന്നവനോട്
7 years ago
No comments:
Post a Comment