tag:blogger.com,1999:blog-4234205368709437818.post799958870529746508..comments2023-08-08T16:46:26.207+04:00Comments on സുന്നീ സന്ദേശം: തിരുകേശത്തെക്കുറിച്ച് അഭിപ്രായം പറയാന്‍ പിണറായിക്ക് അവകാശമില്ല: കാന്തപുരംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger13125tag:blogger.com,1999:blog-4234205368709437818.post-38669539975822592342012-03-07T09:33:12.977+04:002012-03-07T09:33:12.977+04:00@ Parthan,
നിങ്ങളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന...@ Parthan,

നിങ്ങളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് അന്ധവിശ്വാസമായിരിക്കും മറിച്ചു. അത് ആപേക്ഷികമാണ്. എന്റെ വിശ്വാസത്തിനു ആ വിശ്വാസം ഉറപ്പിക്കാന്‍ ആവശ്യമായ മാനദണ്ഡമുണ്ട്. അതനുസരിച്ചാണ് വിശ്വാസവും അന്ധവിശ്വാസവും വെറ്തിരിക്കുന്നത്. ആ പ്രമാണങ്ങള്‍ നിങ്ങള്‍ക്ക് വിശ്വാസമായില്ലെന്ന് വെച്ച് എന്ത് വിശ്വസം കൈവിടാനാവില്ലല്ലോ . നിങ്ങളുടേ ലിങ്കില്‍ കൊടുത്തിട്ടുള്ള വീഡിയോയെ പറ്റി അവിടെ തന്നെ prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-64155355215250865202012-03-06T15:48:46.055+04:002012-03-06T15:48:46.055+04:00ഞാന്‍ അന്ധവിശ്വാസിയല്ല. അതുകൊണ്ട് എന്തും വിശ്വസിക...ഞാന്‍ അന്ധവിശ്വാസിയല്ല. അതുകൊണ്ട് എന്തും വിശ്വസിക്കാന്‍ മനസ്സ് സമ്മതിക്കില്ല. ഒരു കാര്യത്തിന് അതിന്റെ കാരണം ഇല്ലാതെ ദൈവം (അള്ളാഹു) പ്രവര്‍ത്തിക്കാന്‍ സാധ്യതയില്ല. അതു തന്നെയാണ് അടിസ്ഥാനം. വിശ്വാസങ്ങള്‍ തെറ്റുന്നതും ചഞ്ചലചിത്തന്മാര്ക്കാണ്. ഞാന്‍ ഇതിന്റെ മുമ്പിലെ കമന്റില്‍ പറയുന്നത് അന്ധവിശ്വാസമല്ല. യാഥാര്‍ത്ഥ്യമാണ്. അത് വിശ്വസിക്കേണ്ടതില്ല. അനുഭവിച്ച് മനസ്സിലാക്കിയാല്‍ മതി. മതവുമായിപാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-28591871993999339462012-03-06T14:06:16.313+04:002012-03-06T14:06:16.313+04:00@ പാര്ഥന്
പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയ...@ പാര്ഥന്

പ്രവാചകന്മാരുടെ ശരീരം മണ്ണ് തിന്നുകയില്ല എന്നാണ് ഇസ്ലാമിക വിശ്വാസം. നാളെ ഒരു യുക്തിവാദി വന്ന് അത് അങ്ങിനെയല്ല. ഖബര്മാന്തി പരിശോധിക്കണം എന്ന് പറയുമ്പോള്‍ ഖബര്‍ മാന്തണോ ? തിരുകേശം കത്തുമോ കത്തില്ലെയോ എന്നത് വിശ്വാസത്തില്‍ അധിഷിടിതമാണ് എല്ലാ വിശ്വാസവും കത്തിച്ച് നോക്കി വിശ്വസിക്കാന്‍ ഇസ്ലാം പഠിപ്പികുന്നില്ല. അത് ആരെയും തെളിയിക്കേണ്ട ബാധ്യതയും ഇല്ല. നിങ്ങള്‍ക്ക് prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-42731977192629156882012-03-05T21:13:31.224+04:002012-03-05T21:13:31.224+04:00രോമം കത്തില്ല എന്ന് ഗീര്‍വാണമടിച്ചാല്‍ പോര. അത് ...രോമം കത്തില്ല എന്ന് ഗീര്‍വാണമടിച്ചാല്‍ പോര. അത് തെളിയിച്ചു കാണിക്കണം.

ഭാരതത്തിലെ യോഗിമാര്‍ ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള ഒരു സംഗതിയുണ്ട്. യോഗസിദ്ധിയിലൂടെ പഞ്ചഭൂതങ്ങളെ വരുതിയിലാക്കാന്‍ കഴിഞ്ഞാല്‍ ആ വ്യക്തിയ്ക്ക് അതിനെയെല്ലാം നിയന്ത്രിക്കാന്‍ കഴിയും. മറ്റുള്ളവരെ കാണിക്കാന്‍ കഴിയാതെപോയ പലതും ഉണ്ടായിട്ടുണ്ട്. അതിനെയെല്ലാം കെട്ടുകഥകളുടെ കൂട്ടത്തില്‍ പെടുത്തി. പക്ഷെ ഈ പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-49223854458748059512012-02-27T21:24:14.408+04:002012-02-27T21:24:14.408+04:00@പാർഥൻ
എല്ലാം നടക്കും ..എല്ലാറ്റിനും ഒരു സമയം ഉണ്...@പാർഥൻ

എല്ലാം നടക്കും ..എല്ലാറ്റിനും ഒരു സമയം ഉണ്ട്.. അതാവുമ്പൊൾ എല്ല്ലാം മനസിലാവുംprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-72413639659470469402012-02-27T16:49:01.723+04:002012-02-27T16:49:01.723+04:00കത്തിയ്ക്കുമ്പോള്‍ കത്താതെ നില്ക്കുന്ന ഒരു രോമം ക...കത്തിയ്ക്കുമ്പോള്‍ കത്താതെ നില്ക്കുന്ന ഒരു രോമം കാണാനുള്ള ആഗ്രഹം നടക്കുമോ?പാര്ത്ഥന്https://www.blogger.com/profile/02198853520574883076noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-65921913595654267032012-02-25T11:48:02.595+04:002012-02-25T11:48:02.595+04:00@Latheef
ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെയല്ല. ഇതി...@Latheef

ഈ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാതെയല്ല. ഇതിനുത്തരം കൊടുത്താല്‍ അടുത്ത ചോദ്യം ഉയരും.. അബൂജാഹിലിനു നേരിട്ടു ബോധ്യപ്പെട്ടിട്ടു ഹിദായത്ത് കിട്ടിയില്ല.

ഇനി താങ്കളിതിവിടെ പേസ്റ്റ് ചെയ്തതിനാല്‍ ഉത്തരം തരണോ എന്നതിനെ പറ്റി ചിന്തിക്കുന്നു. അതിനു മുന്നെ

പ്രവാചകന് മുഹമ്മദ് നബി കേവലം ഒരു സാധാരണ മനുഷ്യനായി ജനിച്ചു സാധാരണ മനുഷ്യനായി ജീവിച്ച് സാധാരണ പോലെ മരിച്ച് .. prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-56903251484880690252012-02-23T18:30:52.079+04:002012-02-23T18:30:52.079+04:00ചോദ്യം:
1) 1) : മുഹമ്മദ് നബി (സ്വ) യുടെ ജീ...ചോദ്യം:

1) 1) : മുഹമ്മദ് നബി (സ്വ) യുടെ ജീവിതവുമായി ബന്ധപ്പെട്ടു എഴുതിവെക്കപ്പെട്ട മുഴുവന്‍ ഹദീസുകളിലും ഗ്രന്ഥങ്ങളിലും നബി (സ) ചുമലിനു താഴെ മുടിയിറക്കിയിരുന്നതായി തെളിവിലെന്നിരിക്കെ കാന്തപുരത്തിന് മുടി കൊടുത്ത ഖസ്രജിയുടെ കൈവശമുള്ള മുടിക്കെട്ടുകളുടെ നീളം എഴുപത്തിയഞ്ച് സെന്റീമീറ്റര്‍ മുതല്‍ ഒരു മീറ്റര്‍ വരെയാണ് ഇതെങ്ങനെ വന്നു ….!!!!! ???

ഖസ്രജിയുടെ വീട്ടില്‍ CKLatheefhttps://www.blogger.com/profile/14167226566563864594noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-48448516864976942062012-02-22T10:05:40.936+04:002012-02-22T10:05:40.936+04:00@ മുക്കുവന്
no twist at all from us. you people ...@ മുക്കുവന്

no twist at all from us. you people are twisting from ആദരവ് to ആരാധനprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-6352817511057163592012-02-21T20:48:56.529+04:002012-02-21T20:48:56.529+04:00തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും അതിനെ ആദരിക്കലും ..
...തിരുശേഷിപ്പുകള്‍ സൂക്ഷിക്കലും അതിനെ ആദരിക്കലും ..

yea.. wow what a twist:)മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-60356376068233293972012-02-21T09:28:27.513+04:002012-02-21T09:28:27.513+04:00@ഫിയോനിക്സ്,
ഇന്ന മുന്നണിക്ക് വോട്ട് ചെയ്യണമെന്ന്...@ഫിയോനിക്സ്,

ഇന്ന മുന്നണിക്ക് വോട്ട് ചെയ്യണമെന്ന് ആരു കല്പിക്കുന്നു. അതത് കാലത്ത് സഹായിച്ചവരെ തിരിച്ച് സഹായിക്കുന്നു എന്ന് മാത്രം. എന്ന് വെച്ച് അവരുടെ അടിമയായികൊള്ളണമെന്നില്ലല്ലോ..

മതപരമായ വിഷയങ്ങളില്‍ അതിനു കഴിവുള്ളവര്‍, അര്‍ഹതയുള്ളവര്‍ അഭിപ്രായം പറയട്ടെ. മതംതന്നെ യില്ലാത്തവരല്ല അഭിപ്രായം പറയേണ്ടത്

@Manoj

താങ്കളുടെ വിശ്വാസം മറ്റുള്ളവര്‍ക്ക് prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-35003587714461751472012-02-20T16:55:37.766+04:002012-02-20T16:55:37.766+04:00ഭാഗ്യം പണ്ട് ഇതു പോലെ പറയാന്‍ ആളില്ലാതിരുന്നത്... ...ഭാഗ്യം പണ്ട് ഇതു പോലെ പറയാന്‍ ആളില്ലാതിരുന്നത്... അല്ലായിരുന്നുവെങ്കില്‍ ഇന്ത്യയില്‍ സതി ഉള്‍പ്പെടെയുള്ള അന്ധവിശ്വാസങ്ങള്‍ ഇന്നും തുടര്‍ന്ന് വരില്ലായിരുന്നോ!!!Manoj മനോജ്https://www.blogger.com/profile/17358440203967977669noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-56330602377877913622012-02-20T11:18:56.557+04:002012-02-20T11:18:56.557+04:00എങ്കില്‍ പിന്നെ എന്തിനാ നിങ്ങടെ ആളുകളോട് ഇന്ന മുന്‍...എങ്കില്‍ പിന്നെ എന്തിനാ നിങ്ങടെ ആളുകളോട് ഇന്ന മുന്നണിക്ക് വോട്ടു ചെയ്യണമെന്നു പറയുന്നത്? മതം മതത്തിന്റെ കാര്യം നോക്കിയാല്‍ പോരേ? രാഷ്ട്രീയ അഭിപ്രായങ്ങളും ആഹ്വാനങ്ങളും മുസലിയാക്കന്മാര് നടത്തണോ?Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.com