tag:blogger.com,1999:blog-4234205368709437818.post7122092730967513368..comments2023-08-08T16:46:26.207+04:00Comments on സുന്നീ സന്ദേശം: സ്വവർഗരതി: കേന്ദ്രനീക്കം ശുദ്ധ അസംബന്ധം-കാന്തപുരംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger41125tag:blogger.com,1999:blog-4234205368709437818.post-81630639534550500512009-07-21T15:41:35.799+04:002009-07-21T15:41:35.799+04:00please read this also in this context. Its from th...please read this also in this context. Its from the Blog of Ram Jethmalani
http://www.ramjethmalani.com/blog/?p=57desertfoxhttps://www.blogger.com/profile/09616177485703798950noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-29360052483123879392009-07-15T16:30:48.776+04:002009-07-15T16:30:48.776+04:00ഭരണവറ്ഗ്ഗം പുറപ്പെടുവിക്കുന്ന നിയമങ്ങളില്‍ പറഞ്ഞതു ...ഭരണവറ്ഗ്ഗം പുറപ്പെടുവിക്കുന്ന നിയമങ്ങളില്‍ പറഞ്ഞതു പ്രകാരമാണൊ ഈ ലോകത്തിലെ മുഴുവന്‍ ജനങ്ങളും ജീവിക്കുന്നത്.?എന്തിന്? ഒരൊ മനുഷ്യനും വിശ്വസിക്കുന്ന മതത്തിനു നിരക്കുന്നതു മാത്രമാണോ അവ്ന് ജീവിതം മുഴുവനും അനുവറ്ത്തിക്കുന്നത്?ബുദ്ദി ജീവികളെന്നു സ്വയം ഉത്ഘോഷിക്കുന്നവരുടെ വിവേകമാണോ പ്രക്രിതി വിരുധ്ദ പ്രവ്രിത്തികള്ക്ക് അതിറ്ത്തി നിശ്ച്ചയിക്കുന്നത്?മതത്തിന്റെ വക്താക്കളെന്ന് സ്വയം ചമയുന്നവരുടെ വാക്കുകള്‍ വെള്ളംshahanahttps://www.blogger.com/profile/00918993331942770678noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-46900575573254093222009-07-08T14:16:14.178+04:002009-07-08T14:16:14.178+04:00A doubt, if you born as a homosexual and still bel...A doubt, if you born as a homosexual and still beleive in Islamic laws . what you will do??

pleas read this blog too

http://medicineatboolokam.blogspot.com/സമീര്‍https://www.blogger.com/profile/07392754578414956810noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-76286725782015942252009-07-04T13:09:52.233+04:002009-07-04T13:09:52.233+04:00കുടുംബം എന്ന ഒരു സംവിധാനം തന്നെ തകർക്കുന്ന വിധത്തി...കുടുംബം എന്ന ഒരു സംവിധാനം തന്നെ തകർക്കുന്ന വിധത്തിലേക്ക് സാമൂഹികാവസ്ഥയെ കൊണ്ടു ചെന്നെത്തിക്കാനുതകുന്ന ലൈംഗിക വൈകൃതങ്ങൾ ഒരിക്കലും മതവിശ്വാസിക്കെന്നല്ല മനുഷ്യസ്നേഹികൾക്കും പിന്തുണക്കാൻ കഴിയില്ല.

ചാണിനു ചാൺ പാശ്ചാത്യ വൈകൃതങ്ങൾ വിഴുങ്ങാൻ റാൻ മൂളി നിൽക്കുന്ന ഭരണകൂടവും അതിന്റെ വാലാട്ടികളും ഇനിയും എന്തൊക്കെയാണു നമ്മുടെ നാട്ടിൽ നിയമവിധേയമാക്കാൻ പോകുന്നതെന്ന് കാത്തിരുന്ന് കാണാംബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-59384684666076270462009-07-03T12:08:04.029+04:002009-07-03T12:08:04.029+04:00പ്രചാരകൻ,
മതവിശ്വാസങ്ങളെ എതിർക്കാൻ ഉദ്ദേശ്യമില്ല, ...പ്രചാരകൻ,
മതവിശ്വാസങ്ങളെ എതിർക്കാൻ ഉദ്ദേശ്യമില്ല, പക്ഷെ ചില കാര്യങ്ങൾ പറയണമെന്നു തോന്നി.

സ്വവർഗ്ഗരതി നിയമമാക്കുന്നു എന്നല്ലല്ലൊ, അത് കുറ്റകരമല്ലാതാകുന്നു എന്നേ പറയുന്നുള്ളു. എല്ലാവരും ഈ വഴിക്ക് നടക്കണമെന്നല്ല, നടന്നവർ ശിക്ഷയ്ക്ക് വിധേയരാകില്ല എന്നേ ഈ നിയമവും കോടതിവിധിയും പറയുന്നുള്ളു.
ലൈംഗികതയുമായി ബന്ധപ്പെട്ട് നിയമമുണ്ടാക്കുന്പോള്‍ പ്രധാനമായും ചിന്തിക്കേണ്ട വസ്തുതകൾ അപ്പൂട്ടൻhttps://www.blogger.com/profile/15656904838210320908noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-64917120270708642652009-07-03T10:31:18.665+04:002009-07-03T10:31:18.665+04:00all the supporters should study about the history ...all the supporters should study about the history and tragegy of what happend to those people too is better for all our people beacuse its outcome will come to allAnonymousnoreply@blogger.comtag:blogger.com,1999:blog-4234205368709437818.post-9487738631248593882009-07-03T08:37:13.989+04:002009-07-03T08:37:13.989+04:00ഇപ്പറഞ്ഞ നിയമങ്ങളൊക്കെ പാലിക്കുന്ന നാട്ടില്‍ നിന്ന...ഇപ്പറഞ്ഞ നിയമങ്ങളൊക്കെ പാലിക്കുന്ന നാട്ടില്‍ നിന്ന് വന്ന "ആയിരത്തൊന്നു രാവുകള്‍" ഒറിജിനല്‍ ഒന്ന് വായിക്കണം ചേട്ടന്. നാടോടിക്കഥകളില്‍ എറ്റവുമ് കൂടുതല്‍ സ്വവര്‍ഗ്ഗ വിവരണങ്ങള്‍ ഉള്ള പുസ്തകമാ അത്. പിന്നെ ശേക്സ്പിയര് , ഡാലി, തുടങ്ങി നമ്മടെ പി വരെയുള്ള പലരും ഈ "അസുഖ" മുള്ള കൂട്ടത്തിലായിരുന്നു. ഇവരോന്നുമില്ലാത്ത ലോകം എത്ര സുന്ദരം!
മലപ്പുറത്ത്, ഇപ്പൊ നടക്കുന്നോ എന്നറിയില്ല, Melethilhttps://www.blogger.com/profile/16023565883660629049noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-65394961714020109762009-07-01T20:00:05.733+04:002009-07-01T20:00:05.733+04:00ഇസ്ലാം ലൈംഗികബന്ധത്തെ കുറിച്ച് (എങ്ങിനെ ,എപ്പോൾ ആര...ഇസ്ലാം ലൈംഗികബന്ധത്തെ കുറിച്ച് (എങ്ങിനെ ,എപ്പോൾ ആരുമായി )എന്നതിനെ കുറിച്ചൊക്കെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പഠിക്കാൻ താത്പര്യമുള്ളവർക്കായി പിന്നെ പോസ്റ്റ് ചെയ്യാം. ഇൻശാ അല്ലാഹ്

അത് ഇസ്ലാം അല്ലാത്തവര്‍ക്കും ബാധകമാകണം എന്ന് താങ്കള്‍ എങ്ങനെ വാദിക്കും? എല്ലാവരും സ്വവര്‍ഗരതിയില്‍ ഏര്‍പ്പെട്ടുകൊള്ളണം എന്ന നിയമമൊന്നുമല്ലല്ലോ വരുന്നത്. അങ്ങിനെയുള്ള രതി ഇഷ്ടമുള്ളവര്‍ക്ക്, സ്വന്തം ഇഷ്ടപ്രകാരംUnknownhttps://www.blogger.com/profile/17553181967770081199noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-87588651148099496492009-07-01T16:06:59.715+04:002009-07-01T16:06:59.715+04:00ബിജു കോട്ടപ്പുറം ,
സ്വവർഗരതിക്കാരായ ചിലർ അല്ല ഭര...ബിജു കോട്ടപ്പുറം ,

സ്വവർഗരതിക്കാരായ ചിലർ അല്ല ഭരണഘടനയും ശിക്ഷാ നിയമവും ഉണ്ടാക്കിയിട്ടുള്ളതും ഇനി ഉണ്ടാക്കേണ്ടതും എന്ന് കൂടി ചേർക്കുന്നു.

ഇസ്ലാം ലൈംഗികബന്ധത്തെ കുറിച്ച് (എങ്ങിനെ ,എപ്പോൾ ആരുമായി )എന്നതിനെ കുറിച്ചൊക്കെ വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്. പഠിക്കാൻ താത്പര്യമുള്ളവർക്കായി പിന്നെ പോസ്റ്റ് ചെയ്യാം. ഇൻശാ അല്ലാഹ്

>>അതെ, അങ്ങനെ ചോദിക്ക്. &prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-1420302299642420432009-07-01T12:55:31.071+04:002009-07-01T12:55:31.071+04:00സ്വവർഗരതി കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ...സ്വവർഗരതി കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ ഒന്ന് അറിഞ്ഞാൽ കൊള്ളാം.

അതെ, അങ്ങനെ ചോദിക്ക്.
കല്യാണം കഴിച്ച് ഏഴെട്ട് പിള്ളേരൊക്കെ ആയാല്‍ പിന്നെ ഭാര്യാഭര്ത്താക്കന്മാര് ഒന്നിച്ചു കിടന്നുറങ്ങുന്നതുകൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ,
ആണുങ്ങളുടെ മുല കൊണ്ട് മനുഷ്യസമൂഹത്തിനുണ്ടാവുന്ന ഗുണങ്ങൾ,
ഇതും അറിഞ്ഞാല്‍ കൊള്ളാംബിജു കോട്ടപ്പുറംhttps://www.blogger.com/profile/16191724272296729996noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-21004975165654515992009-07-01T12:46:03.043+04:002009-07-01T12:46:03.043+04:00>>പട്ടിയും പൂച്ചയും മനുഷ്യനും തമ്മിലുള്ള വിത...>>പട്ടിയും പൂച്ചയും മനുഷ്യനും തമ്മിലുള്ള വിത്യാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഈ പരിപാടി മൊത്തത്തിൽ നിർത്തലാക്കലല്ല .അതിനൊരു മാനദണ്ഡം വെക്കലാണ് നല്ലത് എന്ന് മനസ്സിലാവും.<<

അതു പോയിന്റ്. ഈ പറയുന്ന മാനദണ്ഡമാണല്ലോ നിയമം എന്നു പറയുന്നത്. മാനദണ്ഡങ്ങള്‍ മുക്രികളും പള്ളീലച്ചന്മാരും ഒക്കെ ചേര്ന്നങ്ങോട്ട് തീരുമാനിച്ചാ പിന്നെ ഭരണഘടന എന്നു പറയുന്ന ആ ബിജു കോട്ടപ്പുറംhttps://www.blogger.com/profile/16191724272296729996noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-18460018245539042052009-07-01T12:04:08.686+04:002009-07-01T12:04:08.686+04:00ഞാൻ,
>> സ്വവര്ഗ്ഗരതിതാല്പര്യം ഒരു മാനസിഗര...ഞാൻ,

>> സ്വവര്ഗ്ഗരതിതാല്പര്യം ഒരു മാനസിഗരോഗമായിട്ട് ആധുനികവൈദ്യ ലോകം കാണുന്നില്ല. ആ സത്യമാണ് ആദ്യം നിങ്ങള്‍ അംഗീകരിക്കേണ്ടത്. <<

ആധുനിക വൈദ്യലോകം ഇന്നലെ കണ്ടതും പറഞതും ഇന്ന് മാറ്റിപറഞ്ഞിട്ടുണ്ട്. ഇനി ഇന്ന് കാണുന്നതും പറയുന്നതും നാളെ മാറ്റി പറഞ്ഞേക്കാം .പുതിയ കാഴ്ചപ്പാടും പരീക്ഷണങ്ങളും വഴി. അപ്പോൾ സത്യം എന്നത് അവിടെ ആപേക്ഷികമാവുകയല്ലേ..!

<prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-8984724533770568352009-07-01T11:53:42.697+04:002009-07-01T11:53:42.697+04:00ഈ സ്വവർഗ രതിക്കാരെ പ്രോത്സാഹിപ്പിക്കണം. നാട്ടിൽ പു...ഈ സ്വവർഗ രതിക്കാരെ പ്രോത്സാഹിപ്പിക്കണം. നാട്ടിൽ പുരനിറഞ്ഞ് നിൽക്കുന്ന പെൺകുട്ടികൾക്കു പരസ്പരം കല്ല്യാണം കഴിക്കാനുള്ള നിയമവും ഉണ്ടാക്കണം.

എന്നാൽ സ്ത്രീകൾക്ക് പുരുഷമേധാവിത്വത്തിൽ നിന്ന് രക്ഷയുമായി

കഷമലന്മരും കഷ്മല കുമാരിമാരും ഭരിക്കുന്ന സ്വ(വ)ർഗ രാജ്യം വരട്ടെZulfukhaar-ദുല്‍ഫുഖാര്‍https://www.blogger.com/profile/13812354654560960140noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-6866764665046640342009-07-01T11:53:23.690+04:002009-07-01T11:53:23.690+04:00"സ്വവര്‍ഗ രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്..."സ്വവര്‍ഗ രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള ഒരു കാരണമാണ്"

എന്നതിനേക്കാള്‍ കൂടുതലായ ശരി

"രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള ഒരു കാരണമാണ്"

മനുഷ്യന് സാമൂഹ്യജീവിയാണെന്നത് മറക്കാതിരിക്കുക. എന്റെ താത്പര്യം മാത്രമല്ല ഒരു സമൂഹ ജീവി കണക്കിലേടുക്കേണ്ടത്.

സ്വവര്‍ഗ രതി ഒരു സാമൂഹിക ആവശ്യമാണെന്നാണ് വാദമെങ്കില്‍ അത് തികച്ചും അബദ്ധജഡിലമാണ്A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-58419306103035708842009-07-01T11:48:06.761+04:002009-07-01T11:48:06.761+04:00ബിജു കോട്ടപ്പുറം,
> ..... കണ്ട പട്ടിയും പൂച്ച...ബിജു കോട്ടപ്പുറം,

> ..... കണ്ട പട്ടിയും പൂച്ചക്കും ഒക്കെ ചെയ്യുന്ന ഒരു ഹലാക്കിന്റെ ഏര്‍പ്പാടല്ലേ അത്. ഈ പരിപാടി മൊത്തത്തില്‍ തന്നെ നിരോധിക്കണം. <<

പട്ടിയും പൂച്ചയും മനുഷ്യനും തമ്മിലുള്ള വിത്യാസങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കേണ്ടിയിരിക്കുന്നു. അപ്പോൾ ഈ പരിപാടി മൊത്തത്തിൽ നിർത്തലാക്കലല്ല .അതിനൊരു മാനദണ്ഡം വെക്കലാണ് നല്ലത് എന്ന് മനസ്സിലാവും.

>> prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-55334663096691962122009-07-01T11:43:49.174+04:002009-07-01T11:43:49.174+04:00ഞാൻ,
സ്വവർഗ രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള...ഞാൻ,

സ്വവർഗ രതി എയ്ഡ്സ് പടരാനുള്ള /പിടിപെടാനുള്ള ഒരു കാരണമാണ് എന്നതിൽ താങ്കൾക്ക് വിയോജിപ്പില്ല എന്ന് മനസ്സിലാക്കട്ടെ.

എല്ലാ ലൈംഗിക ബന്ധങ്ങളിലും ഗർഭധാരണം സംഭവിക്കുന്നില്ല എന്ന് വെച്ച് ലൈംഗിഗ ബന്ധം ഗർഭധാരണം ഉണ്ടാക്കുന്നു എന്ന പ്രസ്ഥാവന അടിസ്ഥാന രഹിതം ആണെന്ന് ആരും പറയാറില്ല.

സാധാരണ രതിയിൽ കൂടി എയ്ഡ്സ് പടരില്ല എന്ന് ഞാൻ പറഞ്ഞതായി താങ്കൾക്ക് തോന്നുന്നുവെന്നതിൽ prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-67257514739972621032009-07-01T11:20:32.125+04:002009-07-01T11:20:32.125+04:00എയ്ഡ്സ് ഒരു രോഗമല്ല എന്ന് ഇനി ഡോക്ടര്‍മാര്‍ വിധി പ...എയ്ഡ്സ് ഒരു രോഗമല്ല എന്ന് ഇനി ഡോക്ടര്‍മാര്‍ വിധി പ്രസ്ഥാവിക്കുമ്പോള്‍ തിരുത്തിയാല്‍ പോരെ ?

വസ്തുതാപരമായി പരിശോധിക്കുമ്പോള്‍ നിങ്ങള്‍ തിരുത്തേണ്ടിയിരിക്കുന്നു പ്രചാരകാ. എയ്ഡ്സ് ഒരു രോഗമല്ല എന്ന് തന്നെയാണ് ഡോക്ടര്‍മാര്‍ പറയുന്നത്. എയ്ഡ്സ് എന്നത് രോഗപ്രതിരോധശേഷി കുറഞ്ഞിരിക്കുന്ന/ഇല്ലാതിരിക്കുന്ന ഒരവസ്ഥയാണ്. അല്ലാതെ കുഷ്ഠം പോലെയോ, കാന്‍സര്‍ പോലെയോ ഒരസുഖമല്ല. എയ്ഡ്സ് മൂലം ആരും A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-70859443932244266812009-07-01T11:15:25.197+04:002009-07-01T11:15:25.197+04:00പ്രകൃതിയില്‍ ഉള്ള എല്ലാം മനുഷ്യന് പിന്തുടരണമെന്ന്...പ്രകൃതിയില്‍ ഉള്ള എല്ലാം മനുഷ്യന് പിന്തുടരണമെന്ന് ശഠിക്കുകയും ചെയ്യരുത്.

താത്പര്യങ്ങള്‍ മുഴുവന്‍ ചെയ്യാന്‍ മുതിരാതിരുക്കുന്നതിനാണ് ഇവിടെ നിയമങ്ങളും മറ്റും.

താത്പര്യങ്ങളും അടിച്ചേല്പ്പിക്കാതിരിക്കണം.

സമ്മതിച്ചു തരുന്നു. അയലത്തെ വീട്ടിലെ X-ഉം Y-ഉം സ്വവര്ഗ്ഗരതിയിലെര്പ്പെടുന്നത് (അതോ ഏതെങ്കിലും തരത്തിലുള്ള രതിയിലേര്പ്പെടുന്നതോ. അത് നോക്കലല്ല എന്റെ പണി. A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-48657894917666265892009-07-01T11:09:26.225+04:002009-07-01T11:09:26.225+04:00എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നതേ ഒരു മഹാവൃത്തിക...എന്റെ അഭിപ്രായത്തില്‍ സെക്സ് എന്നതേ ഒരു മഹാവൃത്തികെട്ട പരിപാടിയാണ്. കണ്ട പട്ടിയും പൂച്ചക്കും ഒക്കെ ചെയ്യുന്ന ഒരു ഹലാക്കിന്റെ ഏര്‍പ്പാടല്ലേ അത്. ഈ പരിപാടി മൊത്തത്തില്‍ തന്നെ നിരോധിക്കണം. എയിഡ്സ് ഇല്ലാതാക്കാന്‍ അതേയുള്ളൂ ഒരു വഴി. കര്‍ദിനാള്‍ അച്ഛന് പറഞ്ഞപോലെ ആത്മനിയന്ത്രണം ഒരു ശീലമാക്കൂ സൂരജേ, മാരീചാ. റേഷന്‍ കടകള്‍ വഴി കടുക്കാവെള്ളം വിതരണം ചെയ്യുന്നതിനെക്കുറിച്ച് പ്രചാരകന്റെ അഭിപ്രായമെന്താണ്?ബിജു കോട്ടപ്പുറംhttps://www.blogger.com/profile/16191724272296729996noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-85081608291219951562009-07-01T11:06:27.578+04:002009-07-01T11:06:27.578+04:00നിങ്ങള്‍ പറഞ്ഞത് "എയ്ഡ്സ് അടക്കമുള്ള മാരക രോ...നിങ്ങള്‍ പറഞ്ഞത് "എയ്ഡ്സ് അടക്കമുള്ള മാരക രോഗങ്ങള്‍ പടരാനും സ്വവര്‍ഗരതി കാരണമാകുന്നു." എന്ന് കേട്ടാല്‍ തോന്നുക, സ്വവര്‍ഗ്ഗരതി എപ്പോള്‍ നടത്തിയാലും എയ്ഡ്സ് വരും, സാധാരണ രതിയില്ക്കൂടെ എയ്ഡ്സ് പകരില്ല എന്നാണ്.

ഞാന്‍ പറഞ്ഞത്, സ്വവര്‍ഗ്ഗരതി മാത്രമല്ല, ഏതെങ്കിലുമൊരു പങ്കാളിക്ക് എയ്ഡ്സുണ്ടെങ്കില്‍ എല്ലാത്തരം രതിയിലൂടെയും എയ്ഡ്സ് പകരുമെന്നാണ്. നിങ്ങള്‍ പറയുന്നത് ശരിയെങ്കില്‍, "A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-4647867394386839252009-07-01T10:56:47.630+04:002009-07-01T10:56:47.630+04:00ഞാൻ,
>>സ്വവര്‍ഗ്ഗരതിയും ഇന്സെസ്റ്റുമൊക്...ഞാൻ,

>>സ്വവര്‍ഗ്ഗരതിയും ഇന്സെസ്റ്റുമൊക്കെ പ്രകൃതിയില്‍ ഇല്ലാത്തവയൊന്നുമല്ല. <<

പ്രകൃതിയിൽ ഉള്ള എല്ലാം മനുഷ്യൻ പിന്തുടരണമെന്ന് ശഠിക്കുകയും ചെയ്യരുത്.

>> എനിക്കതില്‍ താല്പര്യമില്ല, ഞാന്‍ ചെയ്യുന്നില്ല. <<

താത്പര്യങ്ങൾ മുഴുവൻ ചെയ്യാൻ മുതിരാതിരുക്കുന്നതിനാണ് ഇവിടെ നിയമങ്ങളും മറ്റും.

>> prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-7274636665597158632009-07-01T10:06:44.533+04:002009-07-01T10:06:44.533+04:00പിന്നെ പ്രകൃതി വിരുദ്ധം എന്നത് കൊണ്ടു ഉദ്ദേശിക്കുന...പിന്നെ പ്രകൃതി വിരുദ്ധം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്. ചുറ്റുപാടും കാണുന്നത് എന്ന അര്‍ത്ഥത്തില്‍ അല്ലല്ലോ അപ്പോള്‍ പിന്നെ മൃഗം ചെയ്യുന്നത് കൊണ്ട് മനുഷ്യനും ചെയ്യാം എന്ന വാദം ശരിയല്ല. മൃഗങ്ങള്‍ ചെയ്യുന്ന രീതി എതിര് വര്‍ഗത്തിലുള്ള രതിയും മനുഷ്യന് സ്വീകരിക്കുന്നത് ഇന്ന് കുറ്റകരമല്ലേ.. ഇനി അതും മനുഷ്യന് അനുവദനീയമാക്കണം എന്ന് വാദിച്ച് മകളെ പ്രാപിക്കുന്നവനെയും അമ്മയെ പ്രാപിക്കുന്നവനെയുമൊക്കെ A Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-38842160206503888272009-07-01T10:00:43.790+04:002009-07-01T10:00:43.790+04:00ഞാൻ ,
സുഹൃത്തേ , താങ്കൾ തന്നെ ചോദ്യമുന്നയിക്കുകയു...ഞാൻ ,

സുഹൃത്തേ , താങ്കൾ തന്നെ ചോദ്യമുന്നയിക്കുകയും അതിനുള്ള ഉത്തരം താങ്കൾ തന്നെ പറയുകയും ചെയ്ത സ്ഥിതിയ്ക്ക് കൂടുതൽ വിശദീകരണം ആവശ്യമില്ല.

പിന്നെ പ്രകൃതി വിരുദ്ധം എന്നത് കൊണ്ടു ഉദ്ദേശിക്കുന്നത്. ചുറ്റുപാടും കാണുന്നത് എന്ന അർത്ഥത്തിൽ അല്ലല്ലോ അപ്പോൾ പിന്നെ മൃഗം ചെയ്യുന്നത് കൊണ്ട് മനുഷ്യനും ചെയ്യാം എന്ന വാദം ശരിയല്ല. മൃഗങ്ങൾ ചെയ്യുന്ന രീതി എതിർ വർഗത്തിലുള്ള രതിയും മനുഷ്യൻ prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-53204835578160972522009-07-01T09:44:01.782+04:002009-07-01T09:44:01.782+04:00സ്വവര്‍ഗ രതിക്കാര്‍ക്ക് നല്ല ചികിത്സ കൊടുക്കാന്‍ സ...സ്വവര്‍ഗ രതിക്കാര്‍ക്ക് നല്ല ചികിത്സ കൊടുക്കാന്‍ സമൂഹവും ഗവണ്മെന്റും തയ്യാറാവണം .അതാണു വേണ്ടത്. അവര്‍ അങ്ങിനെയായി മാറാനുള്ള സാഹചര്യം കൂടി കണക്കിലെടുത്ത്

സ്വവര്‍ഗ്ഗ രതി ഒരു അസുഖമല്ലാതെ ആയിട്ട് ഡോക്ടര്‍മാര്‍ കാണുവാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.

പ്രകൃതിവിരുദ്ധം എന്ന് പറയണമെങ്കില്‍ പ്രകൃതിയില്‍ കാണരുതാത്ത ഒരു പ്രതിഭാസത്തെ ആയിരിക്കണം. <a href="http://en.wikipedia.org/wikiA Cunning Linguisthttps://www.blogger.com/profile/13773406233077467815noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-39926274055150791592009-07-01T09:41:54.868+04:002009-07-01T09:41:54.868+04:00ഇന്ത്യൻ ശിക്ഷാ നിയമം ഉണ്ടാക്കിയത്. കാന്തപുരമാണെന്ന...ഇന്ത്യൻ ശിക്ഷാ നിയമം ഉണ്ടാക്കിയത്. കാന്തപുരമാണെന്ന് തോന്നുന്നല്ലോ ഈ സ്വവർഗക്കാരുടെ കമന്റുകൾ കാണുമ്പോൾ ! കഷ്ടം.

ഈ വാദക്കാരുടെയൊക്കെ മക്കളോ മറ്റോ ഈ പരിപാടിയുടെ ആൾക്കാരായാൽ എന്തായിരിക്കും ഇവരുടെ പ്രതികരണം ??

നല്ല ബുദ്ധി കൊടുക്കട്ടെZulfukhaar-ദുല്‍ഫുഖാര്‍https://www.blogger.com/profile/13812354654560960140noreply@blogger.com