tag:blogger.com,1999:blog-4234205368709437818.post5641481509934441704..comments2023-08-08T16:46:26.207+04:00Comments on സുന്നീ സന്ദേശം: സ്വലാത്ത് നഗര്‍ പ്രാര്‍ത്ഥനാ സാഗരമായിprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger1125tag:blogger.com,1999:blog-4234205368709437818.post-27772921732502290852011-08-27T13:43:50.173+04:002011-08-27T13:43:50.173+04:00ഭീകരതക്കെതിരെയും ലഹരി വിപത്തിനെതിരെയുമുളള ജനലക്ഷങ്...ഭീകരതക്കെതിരെയും ലഹരി വിപത്തിനെതിരെയുമുളള ജനലക്ഷങ്ങളുടെ പ്രതിജ്ഞ പ്രാര്ത്ഥനാസമ്മേളനത്തിലെ മുഖ്യ ഇനമായിരുന്നു. സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. രാജ്യത്തെയും സമൂഹത്തെയും അപകടപ്പെടുത്തുന്ന ഒരു നീക്കത്തിനും തങ്ങളില്ലെന്ന് വിശുദ്ധരാവിനെ മുന്‍നിര്‍ത്തി അവര്‍ ഏറ്റുചൊല്ലി. ലഹരി പദാര്‍ത്ഥങ്ങള്‍ ഒരിക്കലും ഉപയോഗിക്കില്ലെന്ന നിശ്ചയവുമായാണ് ഭൂരിപക്ഷവും യുവാക്കള്‍ ഉള്ക്കൊന്ന ജനസാഗരംprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com