tag:blogger.com,1999:blog-4234205368709437818.post4426498867044594598..comments2023-08-08T16:46:26.207+04:00Comments on സുന്നീ സന്ദേശം: വിവാഹ ധൂർത്തിനെതിരെ മഹല്ലു ജമാഅത്തുകൾ ഉണരണം: എം.എprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger4125tag:blogger.com,1999:blog-4234205368709437818.post-44212097716886309492012-05-06T10:50:04.852+04:002012-05-06T10:50:04.852+04:00ഒരു പിതാവും മാതാവും പ്രചാരകന് പറഞ്ഞത് പോലെ അല്ല ...ഒരു പിതാവും മാതാവും പ്രചാരകന് പറഞ്ഞത് പോലെ അല്ല സ്ത്രീധനം കൊടുക്കുന്നത് ,അതൊക്കെ ഒരു തരാം ന്യയീകാരങ്ങള് മാത്രമാണ്,കാരണം ഒരു കല്യാണം കഴിക്കാന്‍ പോകുന്ന ചെരുപ്പകാരന് ,(അല്ലെങ്കില്‍ അവന്റെ മാത പിതാകള്‍) ആദ്യംതന്നെ എനിക്ക് ഇത്ര കിട്ടണം അല്ലെങ്കില്‍ മകന് ഇത്ര കിട്ടണം എന്നാ ഒരു ഡിമാന്‍ഡ് മുന്നോട്ടു വെക്കുന്നുദ്,ഉദാഹരം ആയി അമ്പതു പവന് അന്‍പതിനായിരം രൂപ എന്നാ ഒരു ഡിമാന്‍ഡ് പറയാറുണ്ട്,എന്നിട്ട് MKMhttps://www.blogger.com/profile/09998078985626165732noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-54698988672494517942009-05-09T11:52:00.000+04:002009-05-09T11:52:00.000+04:00സഹോദരാ,
ഇസ്ലാമിക നിയമങ്ങൾ വ്യവസ്ഥാപിതവും വിശുദ്ധവ...സഹോദരാ,

ഇസ്ലാമിക നിയമങ്ങൾ വ്യവസ്ഥാപിതവും വിശുദ്ധവുമാണല്ലോ.

സ്ത്രീധനം ഹലാലാക്കിയെന്നോ ഹറാമാക്കിയെന്നോ നാം പറയുന്നതിനു മുന്നെ ഹലാലാവുന്ന ധനവും ഹറാമാവുന്ന ധനവും എന്താണെന്ന് ഇസ്ലാം പഠിപ്പിച്ചത് ഓർത്താൽ മതി. അപ്പോൾ പിന്നെ ഈ തെറ്റിദ്ധാരണ ഉണ്ടാവില്ല.

വിവാഹത്തിന്റെ പേരിൽ പല വിധത്തിലുമുള്ള തോന്ന്യാസങ്ങൾ നടക്കുന്നതിനാൽ വിവാഹം തന്നെ വേണ്ടെന്ന് വെക്കാൻ കഴിയില്ലല്ലോ. അപ്പോൾ ആ prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-76983023703493880332009-05-09T11:41:00.000+04:002009-05-09T11:41:00.000+04:00“”“വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളി...“”“വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിൽ“”“” സ്ത്രീധനം ഹലാലാക്കിയെടുക്കാൻ മുസ്ലിയാക്കന്മാർ കാണിച്ച ശുഷ്കാന്തി കാണുമ്പോൾ സങ്കടം തോന്നിയിട്ടുണ്ട് പ്രചാരകാ....

പോങ്ങച്ചത്തിന്റെ പേരിലുള്ള ധൂർത്തും അനാചാരങ്ങളും....താങ്കൾക്ക് എവിടെയോ ശരിപറ്റിയിട്ടുണ്ട്!!!!!

വാളെടുക്കാല്ലേ....ചെറിയപാലംhttps://www.blogger.com/profile/10872901317404391153noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-15851378082312519862009-05-07T09:58:00.000+04:002009-05-07T09:58:00.000+04:00വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിലേക...വിശുദ്ധവും വ്യവസ്ഥാപിതവുമായ ഇസ്ലാമിക വിവാഹങ്ങളിലേക്ക് പൊങ്ങച്ചങ്ങളുടെ പേരിൽ ധൂർത്തും അനാചാരങ്ങളും കടന്നുവരുന്നതിനെതിരെ മഹല്ലു ജമാഅത്തുകൾ അതീവ ജാഗ്രത പുലർത്തണമെന്ന് അഖിലേന്ത്യാ സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ് മൗലാനാ എംഎ അബ്ദുൽ ഖാദിർ മുസ്ലിയാർ ആവശ്യപ്പെട്ടു.prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com