tag:blogger.com,1999:blog-4234205368709437818.post390581948874939152..comments2023-08-08T16:46:26.207+04:00Comments on സുന്നീ സന്ദേശം: ലോക സാമ്പത്തിക മാന്ദ്യത്തിനു കാരണം പലിശാധിഷ്ഠിത സമ്പദ് വ്യവസ്ഥ: കാന്തപുരംprachaarakanhttp://www.blogger.com/profile/12288667570417239192noreply@blogger.comBlogger6125tag:blogger.com,1999:blog-4234205368709437818.post-28975892014686528542008-10-26T08:59:00.000+04:002008-10-26T08:59:00.000+04:00തോന്ന്യാസി ശ്രീ,പലിശ കൊണ്ട് മുടിഞ്ഞുപോയ കുടുംബങ്ങ...തോന്ന്യാസി ശ്രീ,

പലിശ കൊണ്ട് മുടിഞ്ഞുപോയ കുടുംബങ്ങളും രാജ്യങ്ങളും നമുക്ക് മുന്നില്‍ ജീവിക്കുന്ന തെളിവായി നില്ക്കുകയണല്ലോ. നമ്മുടെ നാടിന്റെ ആളോഹരി പലിശ എത്രയാണെന്ന് പഠിക്കാന്‍ ശ്രമിക്കുക. എന്നാണിതൊക്ക് കൊടുത്തു വീട്ടാന്‍ കഴിയുക.

ലോകത്ത് സാമ്പത്തിക ഉപദേഷ്ടാക്കളുടെ ബാഹുല്യമായിരിക്കാം ഇത്രയും പലിശക്കെണി കൊണ്ട് ജനങ്ങള്‍ വലയാന്‍ കാരണം.prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-78134202277615477542008-10-25T17:22:00.000+04:002008-10-25T17:22:00.000+04:00""പൊങ്ങച്ചവും ആര്‍ഭാട ജീവിതവും പണാര്‍ത്തി വര്ദ്ധി...""പൊങ്ങച്ചവും ആര്‍ഭാട ജീവിതവും പണാര്‍ത്തി വര്‍ദ്ധിപ്പിക്കൂുകയാണ്. ചെറിയ വരുമാനം കൊണ്ട് മാന്യമായി ജീവിക്കാനുള്ള ശീലം വളര്‍ത്തിയെടുക്കേണ്ടതുണ്ട്. നല്ല മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കാനും സാമ്പത്തിക വിശുദ്ധി കൈവരിക്കാനുമുള്ള പ്രേരണയാണ് ഈഘട്ടത്തില്‍ നല്‍കേണ്ടത്.""

അപ്പറഞ്ഞത് വളരെ ശരി.

പക്ഷെ: പലിശ ശരി ആയിരിക്കാം, തെറ്റായിരിക്കാം. പക്ഷെ അതുകൊണ്ട് ആണ് ഈ ആഗോള പ്രതിഭാസം Kvartha Testhttps://www.blogger.com/profile/18043122486276582608noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-80088064391948885632008-10-25T16:11:00.000+04:002008-10-25T16:11:00.000+04:00നരിക്കുന്നന്പലിശ യെ ന്യായീകരിക്കുകയാണോ താങ്കള്നരിക്കുന്നന്

പലിശ യെ ന്യായീകരിക്കുകയാണോ താങ്കള്‍prachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-52818826260573878902008-10-25T14:54:00.000+04:002008-10-25T14:54:00.000+04:00ലോകം മുഴുവനുള്ള ബാങ്കുകളും പലിശ ഇന്നലെ തൊടങ്ങിയതാണ...ലോകം മുഴുവനുള്ള ബാങ്കുകളും പലിശ ഇന്നലെ തൊടങ്ങിയതാണല്ലോ. ലോകം മുഴുവൻ ഉറ്റ് നോക്കുന്ന ഒരു വിഷയത്തിൽ ഇങ്ങനെ ബാലിഷമായൊരു അഭിപ്രായം പറഞ്ഞത് കാന്തപുരത്തെ പോലുള്ള ഒരു പണ്ഡിതന് ചേർന്നതായില്ല.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-44815468883580608142008-10-25T14:00:00.000+04:002008-10-25T14:00:00.000+04:00പത്തേമാരി, കണ്ടെയ്നര്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍...പത്തേമാരി, കണ്ടെയ്നര്‍ തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍
ഉപയോഗപ്പെടുത്തി പലിശ പോയിട്ട്
മുതലു പോലും തിരിച്ച്
മേടിക്കാതെ നമുക്ക് സത്യസന്ധമായ ബാങ്കിങ്ങ് നടത്താം.Unknownhttps://www.blogger.com/profile/05178555981016352242noreply@blogger.comtag:blogger.com,1999:blog-4234205368709437818.post-48564273634895868192008-10-25T09:54:00.000+04:002008-10-25T09:54:00.000+04:00വ്യാപാര മേഖലയിലും സാമ്പത്തിക ഇടപാടുകളിലും ആധിപത്യം...വ്യാപാര മേഖലയിലും സാമ്പത്തിക ഇടപാടുകളിലും ആധിപത്യം സ്ഥാപിച്ച അധാര്‍മികതയാണ് ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ മൂലകാരണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജന. സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് പ്രസ്താവിച്ചു. ഡല്‍ഹിയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹംprachaarakanhttps://www.blogger.com/profile/12288667570417239192noreply@blogger.com